Saturday, 24 September 2016

Urgently required A-ve blood

No comments :
അതേ എന്നെയും നിന്നെയും പോലെ ദൈവം പടച്ചതാ പാർവതിയെ.
ഇനി അവൾക്കു ജീവിക്കണമെങ്കിൽ നിങ്ങളുടെ സഹായം അത്യാവശ്യമാണ്.സഹായിച്ചേ മതി ആകൂ
നിങ്ങളിൽ കോഴിക്കോട് ആരെങ്കിലുമുണ്ടെങ്കിൽ ദയവായി സഹായിക്കുക.
അവൾ ഇപ്പോൾ ഉള്ളത് കോഴിക്കോട് മെട്രോ ഹോസ്പിറ്റലിൽ ആണ്. വളരെ വിചിത്രമായ A-Ve ആണ് അവളുടെ ബ്ലഡ് ഗ്രൂപ്പ്.
ഇത് വായിക്കുന്ന നിങ്ങളിൽ ആരുടെ എങ്കിലും രക്തം A-Ve ആണെങ്കിൽ,കോഴിക്കോട് ഉള്ള ആളാണെങ്കിൽ കാലു പിടിച്ചു പറയുവാ പാർവതിയെ ഒന്ന് സഹായിക്കു!!..
വിശദ വിവരങ്ങൾ താഴെ ചേർക്കുന്നു 
പാർവ്വതി
A -ve
4 Unit
Metro hospital Kozhikode
9847532298
നാളെ 25_9_2016
Verified
9895137929
*LIFE DONERS KERALA*

No comments :

Post a Comment

Pages

Navigation-Menus (Do Not Edit Here!)

Subscribe Via Email (Do Not Edit Here!)