Saturday, 24 September 2016

Life doners kerala

No comments :

❤രക്തദാനം മഹാദാനം❤
*LIFE DONERS KERALA*

രക്തം ജീവന് തുല്യമാണ് . ‘രക്തദാനം മഹാദാനം’ , ‘രക്ത ദാനം ജീവദാനം’ എന്നെല്ലാമുള്ള ബോധവത്കരണ സന്ദേശങ്ങൾ ശ്രദ്ധിയ്ക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല .രക്തം ഒരു ജീവൻ രക്ഷാ ഔഷധമാണ് . ലക്ഷക്കണക്കിന്‌ യൂണിറ്റ് രക്തമാണ് നമ്മുടെ രാജ്യത്ത് ദിനംപ്രതി വേണ്ടി വരുന്നത്. അപകടങ്ങളും രോഗങ്ങളും കൂടി വരുന്ന ഇക്കാലത്ത് രക്തത്തിന്റെ ആവശ്യകതയും,അതോടൊപ്പം രക്തദാനത്തിന്റെ പ്രസക്തിയും  കൂടിവരുന്നു. രക്തത്തിന് പകരമായി ഒരു ഔഷധവും ഇതുവരെ കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ രക്തത്തിനായി രക്തദാതാക്കളെ തിരഞ്ഞെടുക്കേണ്ടത് അതിസൂക്ഷ്മതയോടെ തന്നെ വേണം .അത് പല നിബന്ധനകൾക്കും അനുസൃതമായിട്ടായിരിയ്ക്കണം. ഇക്കാര്യത്തിൽ കൂടുതൽ അവബോധം സമൂഹത്തിനു ലഭിയ്ക്കേണതുണ്ട്

അതിനായി ജോയിൻ ചെയ്യൂ കേരള ബ്ലഡ് ഡോനേഷൻ ഗ്രൂപ്പുകൾ ..
ഓരോ ജില്ലയിലെയും ആൾകാർ അവരുടെ ജില്ലയിലെ ഗ്രൂപ്പിൽ ജോയിൻ ചെയ്തോളു.....

*1- _kozicode_*
https://chat.whatsapp.com/FI71hjrT4lDIJVWFhTdVDK

*2- _wayanad_*
https://chat.whatsapp.com/FxoCErjQYmC8MMFVJ1CjFo

*3- _kottayam_*
https://chat.whatsapp.com/BvxzoHaSLNl2i8Wx0SV53P

*4- _alapuza_*
https://chat.whatsapp.com/8Efpb9NsXQwEB4iEg30WSd

*5- _pathanamtitta_*
https://chat.whatsapp.com/GksUsbSIyiN5Ah31q9Mh2w

*6- _tiruvanandhapuram_*
https://chat.whatsapp.com/EZRbq41MzAzLFLBltZYXlD

*7- _malappuram_*
https://chat.whatsapp.com/Ime0vRYTbmPLRQy7ScI8W7

*8- _earanakulam_*
https://chat.whatsapp.com/0Tmb41Y2ApFHKvu0nkyB9p

*9- _kannur_*
https://chat.whatsapp.com/DxecPILQr2mDtZS8W2XIMq

*10- _trissure_*
https://chat.whatsapp.com/6gwYnCHrZs799zKjHFVFP8

*11- _kasargode_*
https://chat.whatsapp.com/LZF8AhKd0uz65CGZfmkPjm

*12-_Idukki_*
https://chat.whatsapp.com/0XMrSs4ifxpF0beDLlTaYg

*13- _Kollam_*
https://chat.whatsapp.com/3sx6qhfl2iaGAPHtAawNM7

*14- _Palakkad_*
https://chat.whatsapp.com/37yqAq6QqZ7Fe9Gl4UUMHU

*_നിങ്ങൾക്ക് ഒരാളുടെ ജീവൻ രക്ഷിക്കാൻ നിങ്ങൾ ഡോക്ടർ ആവണമെന്നില്ല..._*

*_മറിച്ച് നല്ലൊരു ഡൊണേറ്റർ ആയാൽ മതി...._*

*_LIFE DONERS KERALA_*
*രക്തം നൽകു ജീവൻ രക്ഷിക്കൂ*

No comments :

Post a Comment

Pages

Navigation-Menus (Do Not Edit Here!)

Subscribe Via Email (Do Not Edit Here!)