[25/09 06:48] Blood Doners.kerala: രക്തദാനത്തിനു മുമ്പ് ശ്രദ്ധിക്കേണ്ടവ
1. തലേദിവസം ഉറക്കം കിട്ടിയിരിക്കണം
2. രാവിലെ പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം
ദാനം ചെയ്യുന്ന രക്തം പിന്നീട് ഉണ്ടാകുമോ?
ആരോഗ്യവാനായ ഒരു പുരുഷന്റെ ഹീമോഗ്ളോബിന്‍ ശരാശരി 14-15 ഗ്രാം ശതമാനം മാത്രമാണ്. ഒരു സ്ത്രീക്ക് 12-13 ഗ്രാം ശതമാനം ആയിരിക്കും ഒരു പ്രാവശ്യം രക്തദാനം ചെയ്യുമ്പോള്‍ ഇതില്‍ ഒരു ഗ്രാം മാത്രമാണ് കുറയുന്നത്. ഇങ്ങനെ കുറയുന്നത് രണ്ടുമാസം കൊണ്ടു നേരത്തെയുള്ള അളവിലോ അതിലധികമോ ആകുന്നു. കാരണം കൊടുക്കുന്തോറും അളവിലും ഘടനയിലും ഗുണനിലവാരം കൂടുതലുള്ള രക്തം ഉണ്ടാകുന്നു. ഒരു സ്ത്രീക്ക് ആര്‍ത്തവ സമയത്തു നഷ്ടപ്പെടുന്ന രക്തം വച്ചു താരതമ്യപ്പെടുത്തിയാല്‍ ഒരു പുരുഷന്റെ ശരീരത്തില്‍നിന്നു മൂന്നു മാസത്തിലൊരിക്കല്‍ 350 മില്ലീലിറ്റര്‍ നഷ്ടപ്പെടുന്നതു വെറും നിസാരം
[25/09 06:48] Blood Doners.kerala: രക്തദാനത്തിനുശേഷം
രക്തദാനത്തിനുശേഷം ഉടന്‍ തന്നെ ജ്യൂസ്, ഷുഗര്‍ സ്‌നാക്സ് കഴിക്കണം. രക്തദാനത്തിനുശേഷം പ്രോട്ടിനുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്.
തുടര്‍ച്ചയായി ശുദ്ധമായ വെള്ളം കുടിക്കണം. രക്തദാനത്തിനുശേഷം സാധാരണ ജോലികള്‍ ചെയ്യാമെങ്കിലും ഭാരം ഉയര്‍ത്തല്‍ പോലുള്ള ജോലികള്‍ 12 മണിക്കൂറിനുശേഷമേ ചെയ്യാവൂ.
രക്തദാനം ചെയ്തതിന് മൂന്നുമണിക്കൂറിനുശേഷമേ പുകവലിക്കാവൂ. രക്തദാനം ചെയ്തതിന് ഒരു ദിവസത്തിനുശേഷമേ മദ്യം ഉപയോഗിക്കാവൂ.
‘ഒരു തുള്ളി രക്തത്തിന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് നല്‍കുക;അതാണ് ഏറ്റവും വലിയ പുണ്യം’

No comments :
Post a Comment